ഇന്ത്യയും ജർമ്മനിയും 17 കരാറുകളിൽ ഒപ്പ് വെച്ചു; ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയെങ്കിലും കാശ്മീരിനെ പരാമർശിക്കാതെ ജർമ്മൻ ചാൻസലർ

ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും യുപിയിലും വ്യവസായ ഇടനാഴി പദ്ധതിയിൽ മുതൽമുടക്കാൻ ജർമ്മനിയെ മോദി ക്ഷണിച്ചു.