കൊച്ചി മെട്രോയ്ക്ക് 130 കോടി

പൊതു ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 130 കോടി രൂപ അനുവദിച്ചു. ഇത്തവണ 8143.79 കോടി രൂപയാണ് കേരളത്തിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

ബജറ്റ് അവതരണം ആരംഭിച്ചു

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ പൊതു ബജറ്റ് ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. രാജ്യത്തെ 82 മത് ബജറ്റും