വെടിവെച്ചത് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ; ദുബെയുടെ മരണം വ്യാജ ഏറ്റുമുട്ടലല്ല എന്ന് സുപ്രീം കോടതിയില്‍ യുപി പോലീസ്

ദുബെ കൊല്ലപ്പെട്ടതിനെ തെലങ്കാനയില്‍ നടന്ന ഏറ്റുമുട്ടലുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും പോലീസ് സുപ്രീം കോടതിയില്‍ പറഞ്ഞു.