കോവിഡ് ദുരന്ത സാഹചര്യത്തില്‍ ബുദ്ധസന്ദേശങ്ങള്‍ക്ക് പ്രധാന്യം വര്‍ദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭാ മേധാവി

ഈ പ്രതിസന്ധി ഘട്ടത്തിൽ ലോകരാജ്യങ്ങള്‍ ഒന്നായി നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കരകയറാന്‍ സാധിക്കൂവെന്നും ബുദ്ധജയന്തി സന്ദേത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.