ശ​രി​യ​ത്ത് നി​യ​മം അടിസ്ഥാനമാക്കി സ്വ​വ​ർ​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ബ്രൂ​ണ​യ് സു​ൽ​ത്താ​ൻ പിൻവലിച്ചു

ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ടി​വി പ്ര​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്...

ബ്രൂണെയില്‍ ശരിഅത്ത് നടപ്പാക്കും

ബ്രൂണെയില്‍ അടുത്തവര്‍ഷംമുതല്‍ ഇസ്‌ലാമിക ശരിഅത്ത് നിയമം നടപ്പാക്കുമെന്നു സുല്‍ത്താന്‍ ഹസനല്‍ ബോള്‍ക്കിയ പ്രഖ്യാപിച്ചു. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് സുല്‍ത്താന്‍ ബോള്‍ക്കിയ.