ആരാധകരെ കയ്യിലെടുത്ത് ഗായകന്‍ അഭിജിത് കൊല്ലം; ബ്രദേഴ്‌സ് ഡേയിലെ പുതിയ ഗാനം എത്തി

പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്‌സ് ഡേ യിലെ രണ്ടാമത്ത ഗാനം റീലീസ് ചെയ്തു. അഭിജിത്ത് കൊല്ലമാണ് ഗാനം ആലപിച്ചിരിക്കുന്നത്