31500 കോടി ടണ്‍ ഐസുമായി അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞു വീണു

ഭൂഖണ്ഡത്തിലെ മഞ്ഞുവീഴ്ചമൂലം വിസ്തീര്‍ണം കൂടുന്ന ഇവ പൂര്‍വസ്ഥിതി പ്രാപിക്കാനായി ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.