ബർ​ഗർ കഴിക്കുന്നതിനിടെ അസ്വസ്ഥത; നോക്കിയപ്പോള്‍ കണ്ടത് ചില്ല് കഷ്ണങ്ങള്‍; രക്തം ഛർദ്ദിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

സംശയം തോന്നിയ സുഹൃത്തുക്കൾ ചേർന്ന് ബർ‌​ഗർ പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ പൊട്ടിയ ചില്ല് കഷ്ണങ്ങൾ കണ്ടെത്തിയത്.