മീഡിയ വൺ: കേന്ദ്രസർക്കാരിന്റെ സംപ്രേഷണവിലക്ക് തടഞ്ഞ് ഹൈക്കോടതി

ചാനലിൻ്റെ സംപ്രേഷണം തടഞ്ഞത് ​ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു.