പാപ്പരെന്ന് പറഞ്ഞ അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപവും കമ്പനികളില്‍ ഉടമസ്ഥാവകാശവും

അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പ് വിദേശത്ത് 800 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് ഏജൻസിയുടെ കണ്ടെത്തല്‍