ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവ് റദ്ദ് ചെയ്യണം; വിജയ് മല്യയുടെ ആവശ്യം ബ്രിട്ടീഷ് സുപ്രീം കോടതി തള്ളി

മല്യയെ നാട് കടത്താൻ ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി മുൻപേ തന്നെ അംഗീകാരം നല്‍കിയിരുന്നു.