മുൻ ദേശീയ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അന്തരിച്ചു

ന്യൂഡൽഹി: മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു അന്ത്യം.ഇന്ത്യയുടെ വിദേശകാര്യ രംഗത്ത് നിരവധി