കുട്ടികളുടെ ഭാവിയെ മുന്‍നിര്‍ത്തി ശിക്ഷണനടപടികള്‍ സ്വീകരിക്കാന്‍ അധ്യാപകർക്ക് അധികാരമുണ്ട്; വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍ അധ്യാപകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മയെ സ്‌കൂളില്‍ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു...