തമിഴ്ബ്രാഹ്‌മണ യുവാക്കൾക്ക് ജീവിതപങ്കാളികളെ കിട്ടാനില്ല; അന്വേഷണം നീളുന്നത് ഉത്തരേന്ത്യയിലേക്കും

ഇതിനുവേണ്ടി ഡൽഹി, ലഖ്നൗ, പട്ന എന്നിവിടങ്ങളിൽ കോ-ഓർഡിനേറ്റർമാരെ നിയോഗിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എൻ നാരായണൻ ഇന്ന് അറിയിച്ചു