വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി

വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടിയതിനാല്‍ വിവാഹം മുടങ്ങി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വരനും വധുവും പരസ്പരം സ്‌നേഹിച്ച്