ഭീകരവാദത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളെ കുറ്റക്കാരാക്കണം; ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

ഭീകര വാദത്തിനെതിരെയുള്ള മോദിയുടെ പ്രസ്‌താവനയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പിന്തുണ അറിയിച്ചു.