ഇന്ത്യ ലോകകപ്പ്നേടിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല: ബ്രയാന്‍ ലാറ

എന്നാൽ, എല്ലാ കളികളിലും നാട്ടുകാര്‍ക്ക് മേല്‍ക്കോയ്മയുണ്ടാവും ആ സാധ്യത ആതിഥേയരായ ഇംഗ്ലണ്ടിനുമുണ്ടെന്നും ലാറ കൂട്ടിച്ചേര്‍ത്തു.