
കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വച്ചുകെട്ടി സ്തന വളര്‍ച്ച തടയൽ; ലണ്ടനിൽ പടരുന്ന പ്രകൃതമായ ആചാരം വെളിപ്പെടുത്തി ഗാര്‍ഡിയന്‍ ദിനപത്രം
ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ പിന്തുടര്‍ന്നു വരുന്ന രീതിയാണ് ബ്രിട്ടനിലും ഇപ്പോള്‍ വ്യാപകമാവുന്നത്...