പുരുഷ – വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം; ചരിത്ര തീരുമാനവുമായി ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷന്‍

പുതിയ തീരുമാന പ്രകാരം പുരുഷ താരങ്ങൾക്ക് നൽകുന്ന അതേ പ്രതിഫലവും സൗകര്യങ്ങളും വനിതാ ടീമിനും ലഭ്യമാകും എന്നതാണ് പ്രത്യേകത.

അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷ ചിഹ്നം; പ്രചരിപ്പിക്കുന്നവര്‍ക്ക് ജയില്‍ശിക്ഷ നല്‍കണം; ബ്രസീല്‍ പാര്‍മെന്റില്‍ ബില്‍

നാസിസവും കമ്മ്യൂണിസവും ഒരേപോലെതന്നെ ആണെന്ന് വിലയിരുത്തികൊണ്ടാണ് ബില്‍ അവതരണം നടന്നത്.

ദിവസേന കോവിഡ് ബാധിക്കുന്നവരുടെ എണ്ണം; ബ്രസീലിനെയും യുഎസിനെയും ഇന്ത്യ പിന്നിലാക്കി

ഈ മാസം പത്തു വരെ (ഏഴു ദിവസം) 4,11,379 കോവിഡ് കേസുകളും 6,251 മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എല്ലാവര്‍ക്കും രോഗം വരും, കൊവിഡിനെ ആരും ഭയക്കരുത്; ധീരതയോടെ നേരിടണം: ബ്രസീല്‍ പ്രസിഡന്റ്

കൊവിഡ് വൈറസ് ബാധിച്ചുള്ള മരണങ്ങളില്‍ ദുഃഖമുണ്ട്. പക്ഷെ എല്ലാ ദിവസവും ആളുകള്‍ മരിക്കാറുണ്ടെന്നും ബോല്‍സനാരോ പറയുന്നു.

ഇപ്പോൾ ലോകത്തുണ്ടാകുന്ന കോവിഡ് ബാധയിൽ പകുതിയും രണ്ടു രാജ്യങ്ങളിൽ നിന്നും

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഞാ​യ​റാ​ഴ്ച പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത് 2,30,000 പേ​ർ​ക്കാ​ണ്...

ഹൃദയത്തിന് തകരാർ സൃഷ്ടിക്കുന്നു, മരണനിരക്ക് വർദ്ധിക്കുന്നു: ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ച ‘ഹൈഡ്രോക്സിക്ലോറോക്വി´നെക്കുറിച്ച് വിദഗ്ദർ

ഇക്കഴിഞ്ഞ നാലു മാസത്തെ കാലയളവിനിടെ ആറ് ഭൂഖണ്ഡങ്ങളിലുള്ള 671 ആശുപത്രികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്...

Page 2 of 4 1 2 3 4