അന്ന് പ്രസിഡൻ്റ് ബോള്‍സനാരോ ബ്രസീലിൽ നിന്നും ക്യൂബൻ ഡോക്ടർമാരെ ഓടിച്ചു, അവരെ തീവ്രവാദികൾ എന്നു വിളിച്ചു; ഇന്ന് നിലവിളിക്കുന്നു, `കൊറോണ ഞങ്ങളെ കൊല്ലും, ക്യൂബാ രക്ഷിക്കൂ´

ക്യൂബക്കയച്ച അരിയും ഗോതമ്പും തടഞ്ഞ രാജ്യങ്ങൾ ഇന്നവരുടെ ദയ നേരിട്ടറിയുന്നുവെന്നുള്ളതാണ് രസകരം. ബദ്ധശത്രുത കാട്ടിയ ബ്രിട്ടീഷുകാരുടെ കൊറോണാ ബാധിത