നെഞ്ച് വേദന; ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാറയുടെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ആദ്യം പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കിലും നില ഗുരുതരമല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.