ഈ നാടകത്തില്‍ എനിക്ക് പങ്കില്ല; ഭ്രമം സിനിമയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതികരിച്ച് അഹാന

ഇക്കാര്യത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഈ നാടകത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും അഹാന പറയുന്നു.