ദുർവിനിയോഗം ചെയ്ത പത്മശ്രീ ബഹുമതി തിരിച്ചു നൽകാൻ ഹൈക്കോടതി നിർദ്ദേശം

ഹൈദരാബാദ്: തെലുങ്കു നടന്‍മാരായ മോഹന്‍ ബാബുവും ബ്രഹ്മാനന്ദവും പത്മശ്രീ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ആന്ധ്രാപ്രദേശ് ഹൈകോടതി ഉത്തരവിട്ടു. ബഹുമതിയുടെ പേര് വ്യക്തികള്‍