മഹാഭാരതം സിനിമയാക്കാന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അനുവാദം തേടും: നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി

സിനിമയ്ക്ക് വേണ്ടി ഒരു പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ആത്മീയാചാര്യന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് അദ്ദേഹം അറിയിച്ചു.