കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നത് എൽഡിഎഫിന്റെ ശക്തികൊണ്ട്: മുഖ്യമന്ത്രി

കേരളത്തിലേക്ക് വരുന്ന സമയങ്ങളിലെല്ലാം എൽഡിഎഫിനെ വിമർശിക്കാൻ താത്പര്യം കാണിക്കുന്ന രാഹുൽ ഗാന്ധിക്ക് ബിജെപിയോട് ഇതേ സമീപനമില്ലാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി