ഹിന്ദുത്വത്തെ അപമാനിച്ചു; തേയില ബ്രാന്‍ഡായ റെഡ് ലേബലിന്റെ ഒരു വർഷം മുൻപുള്ള പരസ്യത്തിനെതിരെ സംഘപരിവാര്‍

പ്രതിഷേധത്തിന്റെ ഭാഗമായി റെഡ് ലേബലിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിനും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു.