യുപിയില്‍ മയക്കുമരുന്ന് വില്‍ക്കുവാന്‍ വിസമ്മതിച്ച 14 കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു

ആസിഡ് ആക്രമണത്തില്‍ കുട്ടിയുടെ സ്വനതന്തുവിന് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൂര്‍ണമായും സംസാരിക്കാന്‍ കഴിയാത്ത വിധമാണ്.