ദാരിദ്ര്യവും തൊഴിലില്ലായ്മയും ജനങ്ങളെ തെരുവിലിറക്കി:ബോസ്നിയയില്‍ ആഭ്യന്തരകലാപം രൂക്ഷം

കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം വലഞ്ഞ ജനങ്ങള്‍ തെരുവിലിറങ്ങിയത് ബോസ്നിയ-ഹെര്‍സെഗോവിനയില്‍ ആഭ്യന്തരകലാപം രൂക്ഷമാക്കി.രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും ഉണ്ടായിട്ടും