യൂട്യൂബ് വീഡിയോയില്‍ നോക്കി കാമുകിയുടെ പ്രസവമെടുത്തു; കുഞ്ഞിൻ്റെ കെെവേർപെട്ടു, കാമുകി ഗുരുതരാവസ്ഥയിലായി: കാമുകൻ പിടിയിൽ

ബലം പ്രയോഗിച്ച് കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ കൈ ശരീരത്തില്‍ നിന്ന് വേര്‍പെടുകയായിരുന്നു...