കോവിഡ് ബാധിച്ച ബാധിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി

പ്രധാനമന്ത്രിയുടെ താത്‌കാലിക ചുമതലകള്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്‌ റാബിക്ക്‌ നല്‍കി. ഡൊമിനിക്‌ റാബിയോട്‌ ചുമതലകള്‍ വഹിക്കാന്‍ ബോറിസ്‌ ജോണ്‍സന്‍ നിര്‍ദേശിച്ചതായി