സൗഹൃദവും ഭയവും അത്ഭുതവും ഇടകലര്‍ന്ന, ലോകരാജ്യങ്ങളിലെ വിചിത്രമായ അതിര്‍ത്തികളിലൂടെ ഒരു യാത്ര

അര്‍ജന്റീന- പരാഗ്വ- ബ്രസീല്‍ ലോകപ്രശസ്തമായ അതിര്‍ത്തികളിലൊന്നാണ് ‘ത്രി മുനമ്പ്’ എന്നറിയപ്പെടുന്ന ഇവിടം. ഇഗ്വാഴ് നദിയും പരാനാ നദിയും കൂട്ടിമുട്ടുന്ന സ്ഥലത്താണ്