അതിർത്തിയിലെ ചെെനീസ് സെെനിക മുന്നണിയിൽ പാക് ഭടൻ: തെളിവുകൾ പുറത്തുവിട്ട് വീഡിയോ

ചെെനീസ് ഭടൻമാർക്കൊപ്പം താടിവച്ച ഉയരം കൂടിയ ഇരുണ്ട നിറമുള്ള ഒരു ഭടൻ്റെ വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്...

അരുണാചൽ പ്രദേശിൽ ചെെനീസ് സംഘം അഞ്ചു ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി: തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി എംഎൽഎ

അരുണാചല്‍ പ്രദേശിലെ സുബാന്‍സിരി ജില്ലയിലാണ് സംഭവം. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി

അതിർത്തി വീണ്ടും പുകയുന്നു: ഇന്ത്യയുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ച് ചെെന

ഇന്ത്യയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായാല്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രി വാംഗ് യിയുമായി

പാക് അതിര്‍ത്തിയിലേക്ക് റാഫേലിന് പിന്നാലെ തേജസ്‌ വിമാനങ്ങളെയും വിന്യസിച്ച് ഇന്ത്യ

അടുത്തിടെ ചൈനയുമായുള്ള സംഘര്‍ഷത്തിൻ്റെ പശ്ചാത്തലതതിലാണ് പാക് അതിര്‍ത്തിയിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതെന്നാണ് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെെനയെ ലക്ഷ്യം വച്ച് യുഎസ്: ​ദക്ഷി​ണ ചൈ​നാ ക​ട​ലി​ലേ​ക്ക് അമേരിക്കയുടെ കൂ​ടു​ത​ൽ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ എത്തുന്നു

ചൈ​ന സൈ​നി​ക അ​ഭ്യാ​സം ന​ട​ത്തു​ന്ന സ​മ​യ​ത്ത് ത​ന്നെ​യാ​ണ് യു​എ​സ് സേ​ന​യും ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ല്‍ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തെന്നുള്ളത് ശ്രദ്ധേയമാണ്...

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം; പരിഹാരത്തിനായി ഓരോ ആഴ്ചയും ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ധാരണ

പ്രശ്‍നമുണ്ടായ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യം ഇപ്പോഴും സജീവമാണെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ വെച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .

അതിര്‍ത്തിയിലെ സംഘര്‍ഷം; സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈന

ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും ഒരു സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികരേപ്പറ്റി ചൈന ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിടാത്തത്.

Page 1 of 61 2 3 4 5 6