കള്ളം പ്രചരിപ്പിക്കുന്നു; ദില്ലി കലാപത്തെ കുറിച്ചുള്ള പുസ്തകം പിന്‍വലിച്ച് ബ്ലുംസ്ബെറി ഇന്ത്യ

ഈ പുസ്തകം സത്യത്തെ മറിച്ച് പിടിച്ച് വ്യാപകമായി കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു.