ഗ്രന്ഥം“ശാസ്ത്രപൂജാ രഹസ്യം” രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.

പത്തനംതിട്ട:- പരിപാവനവും പവിത്രവുമായ ശബരിമല പുണ്യക്ഷേത്രവുമായി ബന്ധപ്പെട്ട പൂജാതി കര്‍മ്മങ്ങളുടെ യഥാര്‍ത്ഥ ചിത്രം എല്ലാ ഭക്തജനങ്ങള്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ശാസ്ത്രവിധിയനുസരിച്ച്