ഗാസയില്‍ യഥാര്‍ത്ഥ ക്രൂരത; ഗൂഗിളില്‍ ഗെയിം ക്രൂരത: പാലസ്തീന്‍കാരെ ബോംബിട്ട് കൊലപ്പെടുത്തി വിജയിക്കേണ്ട ബോംബ് ഗാസാ ഗെയിം ലോകജനതയുടെ എതിര്‍പ്പുകള്‍ക്കൊടുവില്‍ ഗൂഗിള്‍ പിന്‍വലിച്ചു

ഇസ്രായേലും പാലസ്തീനുമായി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഗൂഗിള്‍ ആപ്‌സ് വിവാദമായ ഒരു ഗെയിം പിന്‍വലിക്കുന്നു. മൊബൈലില്‍ കളിക്കുവാനായി വികസിപ്പിച്ച ബോംബ്