സി.ഐയെ ബോംബെറിഞ്ഞ എ.ബി.വി.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് അവരുടെ അപേക്ഷയെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു

എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ തിരുവനന്തപുരം എം.ജി.കോളജില്‍ നടന്ന പേരൂര്‍ക്കട സിഐയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു.