സിറിയയിൽ ബോംബ് ഘടിപ്പിച്ച ട്രക്ക് മാർക്കറ്റിലേക്ക് ഓടിച്ചു കയറ്റി: സ്ഫോടനത്തിൽ 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ കുര്‍ദ്‌ വിമത പോരാളികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ തുര്‍ക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു....

ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബിന് സമാനമായ വ​സ്തു; എന്തെന്ന് തീര്‍ച്ചപ്പെടുത്താന്‍ സാധിക്കാതെ പോലീസ്

ചില സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിന്‍റെ ഉറവിടവും കണ്ടെത്താന്‍ വിഷമം ഉണ്ടാകുമെങ്കിലും വിശദമായ അന്വേഷണം നടത്തുമെന്ന് അലോക് പറഞ്ഞു.

തലശേരിയിൽ യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ്പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്ക്

പറമ്പിൽ യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ്പൊട്ടിത്തെറിച്ച് തൊഴിലാളിയായ മനോജിന്റെ രണ്ട് കൈകൾക്കും പരിക്കേൽക്കുകയായിരുന്നു.

ആര്‍എസ്എസ് താലൂക്ക് കാര്യവാഹിൻ്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി: രണ്ടുകുട്ടികൾക്ക് ഗുരുതര പരിക്ക്

ഷിബുവിന്റെ മകന്‍ ഗോകുല്‍(ഏഴ്), ബന്ധുവായ ശശികുമാറിന്റെ മകന്‍ ഗജിന്‍ രാജ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്....

ഹര്‍ത്താലിനിടെ ബോംബെറിഞ്ഞ കേസിൽ ബിജെപി മണ്ഡലം സെക്രട്ടറി ഉൾപ്പെടെ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ

അഭിലാഷും അരുണ്‍ ശര്‍മ്മയും ആര്‍എസ്എസ് താലൂക്ക് കാര്യവാഹകുമാരാണ്. രാകേഷ് ചന്ദ്രന്‍ ബിജെപി മണ്ഡലം സെക്രട്ടറിയുമാണ്...

ബാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി.

ബാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. ഇ-മെയിലിലൂടെയാണ് അ‌ഞ്ജാത ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് വിമാനത്താളത്തും പരിസരത്തും ബോംബ് സ്ക്വാഡും

റെയില്‍വേ ട്രാക്കില്‍ ബോംബ്: പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി തിരുവഞ്ചൂര്‍

വെള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ ബോംബ് കണ്‌ടെത്തിയ സംഭവത്തില്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചില ആളുകളെ

മുംബൈ സ്ഫോടനം:സൂത്രധാരൻ അറസ്റ്റിൽ

ന്യൂഡൽഹി:2008 ൽ മുംബൈയിലെ സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ഒരാൾ അറസ്റ്റിൽ.ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ഇന്ത്യൻ മുജാഹിദി തീവ്രവാദി അബു

Page 1 of 21 2