11 വയസ്സുള്ള തന്റെ മകൾക്ക് കൊവിഡ് വാക്സിനേഷൻ നൽകില്ല; നിലപാടിലുറച്ച് ബ്രസീൽ പ്രസിഡന്റ്

കോവിഡ് വൈറസ് വ്യാപനം കാരണം കുട്ടികൾ വ്യാപകമായി മരിക്കുന്നില്ലെന്നും, അതിനാൽ തന്നെ വാക്സിൻ നൽകേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി