ലൈംഗികാതിക്രമങ്ങളും വിവാഹമോചനവും പാകിസ്ഥാനിൽ കൂടാൻ കാരണം ബോളിവുഡ് സിനിമകൾ: ഇമ്രാന്‍ ഖാന്‍

ജനങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം രാജ്യത്ത് വര്‍ദ്ധിച്ചതുകൊണ്ടാണ് ബോളിവുഡ് സിനിമകള്‍ കൂടുതല്‍ ആളുകളിലേക്ക് കാണാന്‍ അവസരം ലഭിക്കുന്നത്.