റിലീസിനൊരുങ്ങി ബോളിവുഡ് ചിത്രം മെയ്ഡ് ഇന്‍ ചൈന; ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ദേശീയ അവാര്‍ഡ് നേടിയ ഗുജറാത്തി ചിത്രം റോംഗ് സൈഡ് രാജുവിന്റെ സംവിധായകന്‍ മിഖില്‍ മുസലെയുടെ ആദ്യ ബോളിവുഡ് ചിത്രമാണ്