‘ദൃശ്യം’ ഹിന്ദി റീമേക്ക് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

എന്നാൽ, നേരത്തെ നിഷികാന്ത് മരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചപ്പോൾ റിതേഷ് തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.