ബൊഫോഴ്‌സ് അഴിമതി: തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ സി ബി ഐ പിന്‍വലിച്ചു

മുൻപ് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണനക്ക് എത്തിയപ്പോള്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു അപേക്ഷ നല്‍കിയതെന്നായിരുന്നു സിബിഐയോടുള്ള കോടതിയുടെ ചോദ്യം.