ചെമ്മണ്ണൂര്‍ ജൂവലറിയില്‍ വെച്ച് ഇസ്മയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ തയ്യാറാക്കിയെങ്കിലും മണിക്കൂറുകള്‍ക്കകം ബോബിയുടെ പേര് ഒഴിവാക്കി പോലീസ് നന്ദികാട്ടി

ചെമ്മണ്ണൂര്‍ ജൂവലറിയില്‍വെച്ച് ഇസ്മയില്‍ എന്നായാള്‍ ആത്മഹത്യചെയ്ത കുറ്റത്തിന് ജൂവലറിയുടെ ഉടമ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത തിരൂര്‍ പോലീസ്