ബാങ്കിൽ നിന്നും വായ്പ ലഭിക്കാത്ത ദേഷ്യം തീർക്കാൻ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് സന്ദേശം അയച്ചു; യുവതി അറസ്റ്റില്‍

സംസ്ഥാനത്തുള്ള വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച എല്ലാ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി.