അമിത് ഷാ ബംഗാളിലേക്ക് ആരെ കൊണ്ടുവന്നാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല: മഹുവ മൊയ്ത്ര എംപി

നിങ്ങള്‍ നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ മിസ്റ്റര്‍ ഷാ