കർഷക ബില്ലുകൾ പിൻവലിക്കാതെ ബിജെപിയെയും ആർ‌എസ്എസിനെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കർഷകർ

കർഷകർ എത്തുന്നത് മുന്‍കൂട്ടി അറിഞ്ഞതിനാല്‍ വൻ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്നത്.