‘അര്‍ദ്ധനാരീശ്വരം’; താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ പൗരുഷ, സ്‌ത്രൈണ ഭാവങ്ങളെക്കുറിച്ച് ബ്ലോഗുമായി മോഹന്‍ലാല്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലദളം എന്ന സിനിമയില്‍ നൃത്തം ചെയ്തപ്പോഴും പലരും ചോദിച്ചു, ലാല്‍ നൃത്തം പഠിച്ചിട്ടുണ്ടോ എന്ന്.