മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടു പോയി; പരാതിയുമായി ഭാര്യ

തന്റെ ഭര്‍ത്താവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നു എന്ന് കാണിച്ച് റഷീദിന്‍റെ ഭാര്യ മലപ്പുറം പോലീസില്‍ പരാതി നല്‍കി.