നാദാപുരത്ത് ഡിറ്റണേറ്ററുകളും ജലാറ്റിൻസ്റ്റിക്കുകളുമായെത്തിയ ബൈക്ക് യാത്രികൻ സന്തോഷ് അറസ്റ്റില്‍

അൻപതോളം ഡിറ്റണേറ്ററുകളും 31 ജലാറ്റിൻസ്റ്റിക്കുകളുമാണ് ഇയാളിൽനിന്നും പോലീസ് കണ്ടെത്തിയത്.