സ്ഫോടനം നടത്തി എടിഎം തകര്‍ത്ത് 22 ലക്ഷം രൂപ കവര്‍ന്നു; മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്

ഇതുവരെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു.